പ്രമുഖ ചലച്ചിത്ര സംവിധായകന്‍ രാകേഷ് കുമാര്‍ അന്തരിച്ചു
അര്‍ബുധ ബാധിതനായി ചികിത്സയിലായിരുന്നപ്രമുഖ ചലച്ചിത്ര സംവിധായകന്‍ രാകേഷ് കുമാര്‍ (80) അന്തരിച്ചു. 1973 ല്‍ സഹ സംവിധായകനായിട്ടാണ് രാകേഷ് കുമാര്‍ സിനിമാ രംഗത്തെത്തിയത്. കമാന്‍ഡര്‍, കോന്‍ ജീതാ കോന്‍ ഹാരാ, സൂര്യ വന്‍ഷി എന്നീ ചിത്രങ്ങളും അദ്ദേഹത്തിന്റെതാണ് . അമിതാഭ് ബച്ചനെ …
പ്രമുഖ ചലച്ചിത്ര സംവിധായകന്‍ രാകേഷ് കുമാര്‍ അന്തരിച്ചു Read More