
റിപ്പോര്‍ട്ട്
പ്രമുഖ ചലച്ചിത്ര സംവിധായകന്‍ രാകേഷ് കുമാര്‍ അന്തരിച്ചു
By ന്യൂസ് ഡെസ്ക്
•
November 15, 2022
അര്‍ബുധ ബാധിതനായി ചികിത്സയിലായിരുന്നപ്രമുഖ ചലച്ചിത്ര സംവിധായകന്‍ രാകേഷ് കുമാര്‍ (80) അന്തരിച്ചു. 1973 ല്‍ സഹ സംവിധായകനായിട്ടാണ് രാകേഷ് കുമാര്‍ സിനിമാ രംഗത്തെത്തിയത്. കമാന്‍ഡര്‍, കോന്‍ ജീതാ കോന്‍ ഹാരാ, സൂര്യ വന്‍ഷി എന്നീ ചിത്രങ്ങളും അദ്ദേഹത്തിന്റെതാണ് . അമിതാഭ് ബച്ചനെ...
Read full story




