കേരളത്തിൽ 2020 ഡിസംബറിൽ ജിഎസ്ടി വരുമാനത്തിൽ 8% വളർച്ച

തിരുവനന്തപുരം: ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനത്തിൽ 2020 ഡിസംബറിൽ കേരളം എട്ട് ശതമാനം വളർച്ച രേഖപ്പെടുത്തി. 2019 ഡിസംബറിൽ കേരളത്തിൽ 1,651 കോടി രൂപയായിരുന്ന ജിഎസ്ടി വരുമാനം 2020 ഡിസംബറിൽ 1,776 കോടി രൂപയായി ഉയർന്നു. തെക്കൻ സംസ്ഥാനങ്ങളിൽ ആന്ധ്രയിൽ …

കേരളത്തിൽ 2020 ഡിസംബറിൽ ജിഎസ്ടി വരുമാനത്തിൽ 8% വളർച്ച Read More