ആന്ധ്രാപ്രദേശിൽ ബസ് അപകടത്തിൽ എട്ട് പേർ മരിച്ചു

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ ബസ് അപകടത്തിൽ എട്ട് പേർ മരിച്ചു. വിശാഖപട്ടണം അനന്തഗിരിക്ക് സമീപം ഡംകുരുവിലാണ് അപകടമുണ്ടായത്. സ്വകാര്യ ട്രാവൽസിന്റെ 20 അംഗ വിനോദയാത്രാ സംഘമാണ് അപകടത്തിൽ പെട്ടത്. രക്ഷാ പ്രവർത്തനം തുടരുന്നു. 

ആന്ധ്രാപ്രദേശിൽ ബസ് അപകടത്തിൽ എട്ട് പേർ മരിച്ചു Read More

അമേരിക്കയിലെ കാട്ടുതീ, ഞെട്ടിപ്പിക്കുന്ന ആകാശ ദൃശ്യങ്ങൾ പുറത്തു വന്നു

കാലിഫോർണിയ : ഡ്രോൺ ക്യാമറ പകർത്തിയ കാട്ടുതീ നക്കിത്തുടച്ച ഒറിഗോൺ പ്രദേശത്തിൻ്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. അമേരിക്കയിൽ നൂറുകണക്കിന് ഇടങ്ങളിലാണ് ശമനമില്ലാതെ കാട്ടുതീ ആളിപ്പടരുന്നത്. കാലിഫോർണിയയിലും ഒറിഗോണിലുമായി എട്ട് പേരാണ് തീയിൽ മരണമടഞ്ഞത്. ഇതിൽ ഒരു വയസ്സുള്ള ഒരു കുട്ടിയും …

അമേരിക്കയിലെ കാട്ടുതീ, ഞെട്ടിപ്പിക്കുന്ന ആകാശ ദൃശ്യങ്ങൾ പുറത്തു വന്നു Read More