നാലുദിവസം സംസ്ഥാനത്ത് ശക്തമായ മഴ, 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യത. അടുത്ത നാലുദിവസംശക്തമായ മഴ പെയ്യാനിടയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പു നല്‍കുന്നു. ഇതിന്റെ ഭാഗമായി എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്. …
നാലുദിവസം സംസ്ഥാനത്ത് ശക്തമായ മഴ, 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് Read More