എട്ട് പൊതുമേഖലാ ബാങ്കുകള്‍ ചരിത്രത്തിന്‍റെ ഭാഗമാകുന്നു
ദില്ലി: രാജ്യത്തെ 8 പൊതുമേഖലാ ബാങ്കുകള്‍ ലയന നടപടികളുടെ അവസാന ദിവസങ്ങളിലേക്ക് നീങ്ങുന്നു. 2021 ഏപ്രില്‍ 1 മുതല്‍ അവ ഇല്ലാതാകും. വിജയാ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, ആന്ധ്രാബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, ഓറിയന്‍റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് …
എട്ട് പൊതുമേഖലാ ബാങ്കുകള്‍ ചരിത്രത്തിന്‍റെ ഭാഗമാകുന്നു Read More