കൊല്ലം പൊതുതെരഞ്ഞെടുപ്പ്; 7788 പത്രികള്‍

കൊല്ലം: ജില്ലയില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ(നവംബര്‍ 18 ) വരെ 7788  പത്രികകളാണ് ലഭിച്ചത്. ജില്ലാ പഞ്ചായത്ത്-123, ബ്ലോക്ക് പഞ്ചായത്തുകള്‍-600, ഗ്രാമപഞ്ചായത്തുകള്‍-6292, മുനിസിപ്പാലിറ്റികള്‍-513, കോര്‍പ്പറേഷന്‍-260  ഉള്‍പ്പടെ ആകെ 7788 പത്രികകളാണ് ലഭിച്ചത്. ജില്ലാ …

കൊല്ലം പൊതുതെരഞ്ഞെടുപ്പ്; 7788 പത്രികള്‍ Read More