മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് (75) അന്തരിച്ചു

കണ്ണൂർ: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് (75) അന്തരിച്ചു. ചൊവ്വാഴ്ച(16/11/21) പുലർച്ച മുഴുപ്പിലങ്ങാട്ടെ വസതിയിലായിരുന്നു അന്ത്യംവാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. ഒട്ടകങ്ങൾ വരിവരി വരിയായ് , കാഫ് മല കണ്ട പൂങ്കാറ്റേ തുടങ്ങിയ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഇദ്ദേഹത്തിന്റേതാണ്.എ.ടി. …

മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് (75) അന്തരിച്ചു Read More

കാട്ടുപന്നിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

നെന്മാറ : കാട്ടുപന്നിയുടെ ആക്രമണത്തില്‍ തൊഴിലാളി മരിച്ചു. ഓലിപ്പാറ കണിക്കുന്നേല്‍ മാണി (75) ആണ്‌ കൊല്ലപ്പെട്ടത്‌ . ടാപ്പിംഗ്‌ നടത്തികൊണ്ടിരിക്കെയായിരുന്നു ആക്രമണം. അയിലൂര്‍ ഓലിപ്പാറക്കടുത്ത മംഗലംഡാം വില്ലേജില്‍ പെട്ട ആനപ്പാടിയില്‍ 2021 നവംബര്‍ 11 രാവിലെ 9.30 ഓടെയാണ്‌ സംഭവം. നെഞ്ചിലും …

കാട്ടുപന്നിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു Read More

ടെറസ്സിന് മുകളിൽ നിന്ന് വീണ് വസ്ത്ര വ്യാപാരി മരിച്ചു

കൽപ്പറ്റ: മേപ്പാടിയിൽ കുരങ്ങിനെ ഓടിക്കുന്നതിനിടെ ടെറസ്സിന് മുകളിൽ നിന്ന് വീണ് ടെക്സ്റ്റയിൽസ് ഉടമ മരിച്ചു. മേപ്പാടിയിലെ ആദ്യകാല വ്യാപാരിയും മാരിയമ്മൻ ക്ഷേത്ര മുൻട്രസ്റ്റി ചെയർമാനും വ്യാപാരി വ്യവസായി ഏകോപനസമിതി മേപ്പാടി യൂണിറ്റ് മുൻ പ്രസിഡന്റുമായിരുന്ന സുനിൽ ടെക്സ്റ്റയിൽസ് ഉടമ എം. നാരായണൻ …

ടെറസ്സിന് മുകളിൽ നിന്ന് വീണ് വസ്ത്ര വ്യാപാരി മരിച്ചു Read More

യുഎഇ ധനമന്ത്രി ഷേക്ക് ഹംദാന്‍ അന്തരിച്ചു. രാജ്യത്ത് 10 ദിവസത്തെ ദുഃഖാചരണം

ദുബായി: യുഎഇ ധനമന്ത്രിയും ഉപഭരണാധികാരിയുമായ ഷേക്ക് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തും (75)അന്തരിച്ചു. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരയുമായ ഷേക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മുക്തുവാണ് ജ്യേഷ്ടനായ ഹംദാന്റെ മരണവാര്‍ത്ത പുറത്തുവിട്ടത്. മാസങ്ങളായി രോഗ …

യുഎഇ ധനമന്ത്രി ഷേക്ക് ഹംദാന്‍ അന്തരിച്ചു. രാജ്യത്ത് 10 ദിവസത്തെ ദുഃഖാചരണം Read More

നാടകരംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന ചോറ്റാനിക്കര രുഗ്മിണി ദേവി ഓര്‍മ്മയായി

കൊച്ചി: ആറ് പതിറ്റാണ്ടുകളായി നാടക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന ചോറ്റാനിക്കര രുഗ്മിണി ദേവി (75) ഓര്‍മ്മയായി. ചോറ്റാനിക്കര കടുകമംഗലത്തെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശനിയാഴ്ച (7/11/2020) രാവിലെ 8 മണിയോടെ വീട്ടുടമ വിവരമറിയച്ചതനുസരിച്ച് പോലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചശേഷം …

നാടകരംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന ചോറ്റാനിക്കര രുഗ്മിണി ദേവി ഓര്‍മ്മയായി Read More

എല്‍.ജെഡി.കാസര്‍കോട് ജില്ലാ പ്രസിഡന്‍റ് .വി.രാമകൃഷ്ണന്‍ അന്തരിച്ചു

കാഞ്ഞാങ്ങാട്: ലോക് താന്ത്രിക് ജനതാദള്‍ കാസര്‍കോട് ജില്ല പ്രസിഡന്‍റങ് എ.വി.രാമകൃഷ്ണന്‍ അന്തരിച്ചു. 75 വയസായിരുന്നു. കണ്ണൂര്‍ എകെജി ആശുപത്രിയിലായിരുന്നു അന്ത്യം. എല്‍ജെഡി മുന്‍സംസ്ഥാന ജനറല്‍സെക്രട്ടറിയായും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ രാഷട്രീയ രംഗത്ത് സജീവമായിരുന്നു. ആദ്യം ജനസംഘത്തിലായിരുന്ന ഇദ്ദേഹം പിന്നീട് …

എല്‍.ജെഡി.കാസര്‍കോട് ജില്ലാ പ്രസിഡന്‍റ് .വി.രാമകൃഷ്ണന്‍ അന്തരിച്ചു Read More

കിണറ്റില്‍ വീണ അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ച രണ്ടുപേരും അപകടത്തില്‍പെട്ടു

പറവൂര്‍: കിണറ്റില്‍ വീണുപോയ അമ്മയെ രക്ഷിക്കാനായി മകന്‍ കിണറ്റില്‍ ഇറങ്ങി. പിന്നാലെ ഇവരെ പരക്ഷിക്കാന്‍ ഇറങ്ങിയ അയല്‍വാസിയും അപകടത്തില്‍ പെട്ടു. ഒടുവില്‍ ഫയര്‍ഫോഴ്‌സെത്തി മൂവരേയും രക്ഷപെടുത്തി. കരോട്ടുകര ചാമക്കാട്ട്‌ വാഴപ്പിളളി വീട്ടില്‍ മേരി (75) ആണ്‌ കിണറ്റില്‍ വീണുപോയത്‌. സെപ്‌തംബര്‍ 17 …

കിണറ്റില്‍ വീണ അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ച രണ്ടുപേരും അപകടത്തില്‍പെട്ടു Read More