റിപ്പോര്‍ട്ട്

സംസ്ഥാനത്ത് 7445 കോവിഡ് രോഗികൾ

By ന്യൂസ് ഡെസ്ക് September 27, 2020
തിരുവനന്തപുരം : സംസ്ഥാനത്ത് ഞായറാഴ്ച (27/09/2020) വൈകിട്ടാകുമ്പോഴേക്ക് 7445 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ള എറ്റവും ഉയർന്ന പ്രതിദിനരോഗവ്യാപനമാണിത്. 21 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 6965 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 3391 പേർ...
Read full story