സിന്ധു തായ് അന്തരിച്ചു
പുനെ: അനാഥക്കുട്ടികളുടെ അമ്മ എന്നറിയപ്പെടുന്ന സിന്ധുതായ് സപ്കല്‍ (73) അന്തരിച്ചു. ഹൃദയാഘാതംമൂലം പുനെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വന്തം ജീവിതം അനാഥക്കുഞ്ഞുങ്ങള്‍ക്കായി ഉഴിഞ്ഞുവച്ച സിന്ധുതായിയെ രാജ്യം കഴിഞ്ഞ വര്‍ഷം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. 1948 നവംബര്‍ പതിനാലിന് മഹാരാഷ്ട്രയിലെ വര്‍ധാ …
സിന്ധു തായ് അന്തരിച്ചു Read More