ഒളിവില്‍ കഴിഞ്ഞിരുന്ന 72 കേസുകളില്‍ പ്രതിയായ രഞ്ജിത് അറസ്റ്റിലായി
ചാലക്കുടി; തമിഴ്‌നാട് കേരള അതിര്‍ത്തിയിലെ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കുപ്രസിദ്ധ കുറ്റവാളി അറസ്റ്റില്‍. 72 ലധികം കേസുകളില്‍ പ്രതിയായ ആമ്പല്ലൂര്‍ കല്ലൂര്‍ പച്ചളിപ്പുറം സ്വദേശി കരോട്ടുവീട്ടില്‍ രഞ്ജിത് (40) ആണ് അറസ്റ്റിലായത്. സംഘം ചേര്‍ന്ന് വീടുകയറി ആക്രമിച്ച് കൊളള, പണവുമായി വന്ന …
ഒളിവില്‍ കഴിഞ്ഞിരുന്ന 72 കേസുകളില്‍ പ്രതിയായ രഞ്ജിത് അറസ്റ്റിലായി Read More