ചാലക്കുടി; തമിഴ്‌നാട് കേരള അതിര്‍ത്തിയിലെ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കുപ്രസിദ്ധ കുറ്റവാളി അറസ്റ്റില്‍. 72 ലധികം കേസുകളില്‍ പ്രതിയായ ആമ്പല്ലൂര്‍ കല്ലൂര്‍ പച്ചളിപ്പുറം സ്വദേശി കരോട്ടുവീട്ടില്‍ രഞ്ജിത് (40) ആണ് അറസ്റ്റിലായത്. സംഘം ചേര്‍ന്ന് വീടുകയറി ആക്രമിച്ച് കൊളള, പണവുമായി വന്ന...
Read full story