71-ാം വയസില്കുഞ്ഞിന് ജന്മം നല്കി
കൊച്ചി: 71-ാം വയസില്‍ കൃത്രിമ ഗര്‍ഭധാരണത്തിലൂടെ പെണ്‍കുഞ്ഞിന് ജന്മം നല്കി. കായംകുളം രാമപുരം വീട്ടില്‍ സുധര്‍മ്മയാണ് 71-ാം വയസില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ഏക മകന്റെ നഷ്ടപ്പെടലിന്റെ വേദന കടിച്ചമര്‍ത്തി ആ കുഞ്ഞിനെ അമ്മ നെഞ്ചോട് ചേര്‍ത്തു. സുധര്‍മ്മയുടെയും ഭര്‍ത്താവ് സുരേന്ദ്രന്റെയും …
71-ാം വയസില്കുഞ്ഞിന് ജന്മം നല്കി Read More