വെള്ളറട: കീഴാറൂർ കുക്കറണി റോഡരികത്ത് വീട്ടില്‍ ഭാസ്ക്കരൻനാടാരെ (71) പൊലീസ് അകാരണമായി മർദ്ദിച്ചതായി പരാതി. ഫെബ്രുവരി 6 വ്യാഴാഴ്ച രാത്രി കുക്കറണിയില്‍ റോഡരികില്‍ നില്‍ക്കവെ ആര്യങ്കോട് പൊലീസ് വാഹനത്തിലെത്തിയ ഉദ്യോഗസ്ഥർ കരണത്തും കാലിലും മർദ്ദിച്ചുവെന്നാണ് പരാതി. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ മകൻ,...
Read full story
ആലപ്പുഴ: കൃത്രിമ ഗര്‍ഭധാരണത്തിലൂടെ 71 കാരി ജന്മം നല്‍കിയ കുഞ്ഞ് പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു. ജനിച്ച് 45-ാം ദിവസമാണ് കുഞ്ഞ് മരിച്ചത്. 03/05/21തിങ്കളാഴ്ച വൈകിട്ട് പാല്‍ തൊണ്ടയില്‍ കുടുങ്ങി അസ്വസ്ഥതയുണ്ടായ കുഞ്ഞിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ...
Read full story