അറിയിപ്പുകള്‍

കോഴിക്കോട്: വാഹന ലേലം

By ന്യൂസ് ഡെസ്ക് February 11, 2022
കോഴിക്കോട് റൂറല്‍ ചോമ്പാല, കൂരാച്ചുണ്ട്, താമരശ്ശേരി, കൊടുവള്ളി, മുക്കം പോലീസ് സ്റ്റേഷനുകളുടെ പരിസരങ്ങളിലും ഡംപിങ് യാര്‍ഡിലുമായി അവകാശികള്‍ ഇല്ലാത്തതും, നിലവില്‍ അന്വേഷണാവസ്ഥയിലോ, കോടതി വിചാരണയിലോ പരിഗണനയിലോ ഇല്ലാത്തതുമായ 71 വാഹനങ്ങള്‍ അവകാശികള്‍ ഇല്ലാത്ത വാഹനങ്ങളായി...
Read full story