ഏഴു സംസ്ഥാനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25നു മുകളില്‍: പകുതിപ്പേരും മാസ്‌ക് ധരിക്കുന്നില്ലെന്നും റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഏഴു സംസ്ഥാനങ്ങളില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25നു മുകളിലാണെന്നും എത്ര ബോധവത്കരണം നടത്തിയിട്ടും രാജ്യത്ത് 50 ശതമാനം പേര്‍ മാസ്‌ക് ധരിക്കുന്നില്ലെന്നും ആരോഗ്യമന്ത്രാലയത്തിന്റെ പഠനറിപ്പോര്‍ട്ട്. ടെസ്റ്റ് പോസിറ്റിവിറ്റി 25 ശതമാനത്തിനു മുകളിലുള്ള കര്‍ണാടക, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളുടെ കാര്യത്തിലാണ് …
ഏഴു സംസ്ഥാനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25നു മുകളില്‍: പകുതിപ്പേരും മാസ്‌ക് ധരിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് Read More