ഗുജാറാത്തില്‍ കനത്ത മഴ: ഏഴ് മരണം

പോര്‍ബന്ദര്‍: ഗുജാറാത്തിന്റെ പല പ്രദേശങ്ങളിലും മഴ കനത്തു. പ്രളയസമാനമാണ് സ്ഥിതിഗതികളെന്നാണ് റിപോര്‍ട്ട്. ഡാമുകള്‍ കരകവിയാന്‍ തുടങ്ങിയിട്ടുണ്ട്. പലയിടങ്ങളിലും റോഡുകള്‍ വെള്ളത്തില്‍ മുങ്ങി. മഴ കനത്തതോടെ കാലാവസ്ഥാവകുപ്പ് ജാഗ്രാതാനിര്‍ദേശം നല്‍കി. അടുത്ത അഞ്ച് ദിവസവും മഴ തുടരും. 24 മണിക്കൂറിനുള്ളില്‍ ഏഴ് പേര്‍ …

ഗുജാറാത്തില്‍ കനത്ത മഴ: ഏഴ് മരണം Read More

കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറി കര്‍ണാടകയില്‍ 7 മരണം

ബംഗളൂരു: നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറി ഏഴ് പേര്‍ മരിച്ചു. കര്‍ണാടകയിലെ ജഗലുരു താലൂക്കിലെ കനനകട്ടെ ഗ്രാമത്തിന് സമീപമാണ് സംഭവം. ബംഗളൂരുവില്‍നിന്നും ഹൊസപേട്ടയിലേക്ക് പോവുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ഏഴുപേരില്‍ നാലുപേര്‍ യാദ്ഗിര്‍ ജില്ലയിലെ ഷൊരാപൂര്‍ താലൂക്കില്‍നിന്നുള്ളവരും മറ്റുള്ളവര്‍ വിജയപുര ജില്ലയിലെ താലിക്കോട്ട് …

കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറി കര്‍ണാടകയില്‍ 7 മരണം Read More

കൂട്ടിക്കൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം ഏഴായി

കോട്ടയം: കൂട്ടിക്കൽ ഉരുൾപൊട്ടലിൽ അകപ്പെട്ട നാല് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം ഏഴായി.നേരത്തെ മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. ചോലത്തടം കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി ഭാഗത്തുണ്ടായ ഉരുൾപൊട്ടലിൽ ക്ലാരമ്മ ജോസഫ് (65),സിനി (35), സിനിയുടെ മകൾ …

കൂട്ടിക്കൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം ഏഴായി Read More

ഗ്വാളിയാറില്‍ ബസ്സും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് ഏഴ് മരണം

ഭോപാല്‍: മധ്യപ്രദേശിലെ ഗ്വാളിയാറില്‍ബസ്സും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് ഏഴ് യാത്രക്കാര്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴുമണിയോടെ ബിന്ദ് ജില്ലയിലെ ഗ്രാമത്തിനടുത്തുള്ള ഹൈവേയിലാണ് അപകടമുണ്ടായത്. ഗ്വാളിയാറില്‍നിന്ന് ബറേലിയിലേക്ക് പോയ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ഗ്വാളിയാറിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ …

ഗ്വാളിയാറില്‍ ബസ്സും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് ഏഴ് മരണം Read More