ഭക്ഷണവും വെള്ളവുമില്ലാതെ 7 ദിവസമായി നടുക്കടലിൽ 90 റോഹിങ്ക്യൻ അഭയാർത്ഥികൾ, സഹായവുമായി ഇന്ത്യൻ സൈന്യം

കൊല്‍ക്കത്ത: ആന്‍ഡമാന്‍ കടലില്‍ കുടുങ്ങിയ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കി ഇന്ത്യന്‍ നാവികേസനയും തീരരക്ഷാസേനയും. ഏഴ് ദിവസത്തിലേറെയായി കടലില്‍ കുടുങ്ങി കിടക്കുകയായിരുന്ന അഭയാര്‍ത്ഥികള്‍ക്കാണ് ഇന്ത്യ 23/02/21 ചൊവ്വാഴ്ച സഹായം എത്തിച്ചത്. എന്നാല്‍ ഇവരെ എത്രയും വേഗം സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുകയാണ് വേണ്ടതെന്ന് …

ഭക്ഷണവും വെള്ളവുമില്ലാതെ 7 ദിവസമായി നടുക്കടലിൽ 90 റോഹിങ്ക്യൻ അഭയാർത്ഥികൾ, സഹായവുമായി ഇന്ത്യൻ സൈന്യം Read More