വാടക വീട്ടിൽ നിന്ന് ഏഴരകിലോ കഞ്ചാവ് പിടികൂടി

ഇടുക്കി: തൊടുപുഴ കുട്ടപ്പൻ കവലയിലെ വീട്ടിൽ നിന്ന് എഴര കിലോ കഞ്ചാവും 22 ഡിറ്റനേറ്ററുകളും ഉണക്ക ഇറച്ചിയും വാറ്റുപകരണങ്ങളും പൊലീസ് പിടികൂടി. തെക്കുംഭാഗം പറയാനാനിക്കൽ അനൂപ് കേശവൻ എന്നയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നാണ് ഇവ കണ്ടെത്തിയത്. രണ്ട് കിലോയുടെ കഞ്ചാവ് …

വാടക വീട്ടിൽ നിന്ന് ഏഴരകിലോ കഞ്ചാവ് പിടികൂടി Read More