68,825 കോടി രൂപ അധികമായി സമാഹരിക്കാന്‍ 20 സംസ്ഥാനങ്ങള്‍ക്ക് ധനമന്ത്രാലയത്തിന്റെ അനുമതി
ന്യൂഡല്‍ഹി: 68,825 കോടി രൂപ അധികമായി സമാഹരിക്കാന്‍ 20 സംസ്ഥാനങ്ങള്‍ക്ക് ധനമന്ത്രാലയം അനുമതി നല്കി.ജി.എസ്.ടി വരുമാന നഷ്ടം നികത്താനാണിത്.ആഗസ്റ്റ് 27ന് നടന്ന ജി.എസ്.ടി കൗണ്‍സില്‍ തീരുമാന പ്രകാരം ധാരണയിലെത്തിയ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം അനുമതി നല്‍കിയിരിക്കുന്നത്. മഹാരാഷ്ട്രയ്ക്കാണ് കൂടുതല്‍ തുക ലഭിക്കുക (15,394 …
68,825 കോടി രൂപ അധികമായി സമാഹരിക്കാന്‍ 20 സംസ്ഥാനങ്ങള്‍ക്ക് ധനമന്ത്രാലയത്തിന്റെ അനുമതി Read More