വയനാട്: നബാര്‍ഡിന്റെ ജില്ലാതല ക്രെഡിറ്റ് പ്ലാന്‍ പ്രകാശനം ചെയ്തു

വയനാട്: ജില്ലയുടെ വികസനത്തിനായി നബാര്‍ഡ് തയ്യാറാക്കിയ 2022- 23 ലേക്കുള്ള  ജില്ലാതല പൊട്ടന്‍ഷല്‍ ലിങ്ക്ഡ് ക്രെഡിറ്റ് പ്ലാന്‍ (പി.എല്‍.പി) ജില്ലാ കളക്ടര്‍  എ.ഗീത പ്രകാശനം ചെയ്തു. ലീഡ് ബാങ്ക് മാനേജര്‍ പി.എല്‍.സുനില്‍  ക്രെഡിറ്റ് പ്ലാന്‍ ഏറ്റുവാങ്ങി. ജില്ലയുടെ വികസന പ്രവര്‍ത്തനതിനായി 6467 …

വയനാട്: നബാര്‍ഡിന്റെ ജില്ലാതല ക്രെഡിറ്റ് പ്ലാന്‍ പ്രകാശനം ചെയ്തു Read More