കൊറോണ ബാധിതർ 12 ലക്ഷം കടന്നു: മരണം 64,000
ന്യൂയോർക്ക് ഏപ്രിൽ 5: കൊറോണവൈറസ് അതിരൂക്ഷമായി തന്നെ ലോകത്ത് വ്യാപിച്ച് കൊണ്ടിരിക്കുന്നു. രോഗബാധിതർ 12 ലക്ഷം കടന്നു. മരണസംഖ്യ 64,000 കടന്നു. യുഎസിൽ മാത്രം രോഗബാധിതർ മൂന്ന് ലക്ഷം കടന്നിട്ടുണ്ട്. യുഎസിൽ ഇന്നലെയും മരിച്ചവരുടെ എണ്ണം ആയിരത്തിന് മുകളിലാണ്. 1224 മരണമാണ് …
കൊറോണ ബാധിതർ 12 ലക്ഷം കടന്നു: മരണം 64,000 Read More