പേരക്കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ 64 കാരന്‌ 73 വര്‍ഷം തടവ്‌

ഇടുക്കി: ഏഴുവയസുകാരനായ പേരക്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 64 കാരന്‌ 73 വര്‍ഷത്തെ തടവും 1,60,000രൂപ പിഴയും ശിക്ഷ വിധിച്ച്‌ ഇടുക്കി അതിവേഗ കോടതി. മുരിക്കാശേരി പോലീസ്‌ സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ 2019ലാണ്‌ സംഭവം. പുറത്തുപോയി വന്ന കുട്ടിയുടെ വല്യമ്മ സംഭവം നേരില്‍ കാണുകയും …

പേരക്കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ 64 കാരന്‌ 73 വര്‍ഷം തടവ്‌ Read More