ദുര്‍ഗ് : ഇവിടെ മരണം താണ്ഡവമാടുന്നു. ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഒരാഴ്ചക്കിടെ കോവിഡ് രോഗികളുടെ എണ്ണം 6000 കഴിഞ്ഞു. 38 മരണവും റിപ്പോര്‍ട്ട്‌ ചെയ്തു. രോഗികളുട ബാഹുല്യം മൂലം ആശുപത്രികളില്‍ ഡോക്ടര്‍മാര്‍...
Read full story