
റിപ്പോര്‍ട്ട്
പത്തനംതിട്ട: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാലു ലക്ഷം രൂപ നല്‍കി ജീവനക്കാര്‍
By ന്യൂസ് ഡെസ്ക്
•
May 21, 2021
പത്തനംതിട്ട: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്‌സിന്‍ ചലഞ്ചിനായി നാലു ലക്ഷം രൂപ നല്‍കി ഉദ്യോഗസ്ഥര്‍. പത്തനംതിട്ട പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ്, മൂന്ന് പെര്‍ഫോമന്‍സ് ഓഡിറ്റ്...
Read full story


