പണപ്പെരുപ്പം നവംബറില്‍ 6.93 ശതമാനമായി കുറഞ്ഞു

ന്യൂഡല്‍ഹി: ഉപഭോക്തൃവില സൂചികയെ അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം നവംബറില്‍ 6.93 ശതമാനമായി കുറഞ്ഞു. ഒക്ടോബറില്‍ സൂചിക 7.61 ശതമാനമായിരുന്നു. അതേസമയം, നവംബറില്‍ ഭക്ഷ്യവിലക്കയറ്റം 9.43 ശതമാനമാണ്. ഒക്ടോബറില്‍ ഇത് 11 ശതമാനമായിരുന്നു. എന്നാല്‍ നിലവിലെ പണപ്പെരുപ്പം ആര്‍.ബി.ഐയുടെ പ്രഖ്യാപിത ലക്ഷ്യത്തിനും മുകളിലാണ്. …

പണപ്പെരുപ്പം നവംബറില്‍ 6.93 ശതമാനമായി കുറഞ്ഞു Read More