5ജി ജിയോ മുന്നിലെത്തി
മുംബൈ: ഇന്ത്യയില്‍ ഏറ്റവും ഉപയോക്താക്കളുള്ള കമ്പനിയായി റിലയന്‍സ് ജിയോ. എയര്‍ടെല്ലിനെയാണു മറികടന്നത്. 2023 ജനുവരിയില്‍ ജിയോയ്ക്ക് 35 ലക്ഷം ഉപയോക്താക്കളെക്കൂടി കിട്ടി. ആകെ 102.4 കോടി സിമ്മുകളാണു ജിയോ പുറത്തിറക്കിയിട്ടുള്ളത്. 5ജിയാണു ജിയോയ്ക്കു നേട്ടമായത്. ഇതോടെ വിപണിയിലെ കമ്പനിയുടെ വിഹിതം 38.5 …
5ജി ജിയോ മുന്നിലെത്തി Read More