ഡോക്‌മെന്ററി സംവിധായകന്‍ കെ.സതീഷ്‌ അന്തരിച്ചു.

തിരുവനന്തപുരം : മാധ്യമ പ്രവര്‍ത്തകനും ഡോക്‌മെന്ററി സംവിധായകനുമായ കെ.സതീഷ്‌ (59) അന്തരിച്ചു. ഏറെ നാളായി അസുഖ ബാധിതനായിരുന്നു. കോഴിക്കോട്‌ ക്വയിലാണ്ടി സ്വദേശിയാണ്‌. ദൂരദര്‍ശന്‍,കൈരളിടി.വി, സി ഡിറ്റ്‌ എന്നീ സ്ഥാപനങ്ങളില്‍ ജോലി ചെയ്‌തിട്ടുണ്ട്‌. കൈരളി ടിവിയിലെ ജനപ്രിയ പരാപാടിയായിരുന്ന അശ്വമേധത്തിന്റെ ആദ്യ പ്രൊഡ്യൂസറായിരുന്നു. …

ഡോക്‌മെന്ററി സംവിധായകന്‍ കെ.സതീഷ്‌ അന്തരിച്ചു. Read More

പുനലൂരില്‍ ഒൻപതംഗ സംഘം വീട് കയറി നടത്തിയ ആക്രമണത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു, രണ്ട് പേർ അറസ്റ്റിൽ

കൊല്ലം: കൊല്ലം പുനലൂരില്‍ ഒൻപതംഗ സംഘം വീട് കയറി നടത്തിയ ആക്രമണത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. പുനലൂര്‍ വിളക്കുവെട്ടം സ്വദേശി സുരേഷ് ബാബുവാണ് കൊല്ലപ്പെട്ടത്. 59 വയസായിരുന്നു. ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. 11/04/21 ഞായറാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. സംഭവത്തില്‍ …

പുനലൂരില്‍ ഒൻപതംഗ സംഘം വീട് കയറി നടത്തിയ ആക്രമണത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു, രണ്ട് പേർ അറസ്റ്റിൽ Read More

കോവിഡ് ബാധയെ തുടര്‍ന്ന് ബിജെപി എംഎല്‍എ അന്തരിച്ചു

ജയ്പൂര്‍: കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബിജെപി എംഎല്‍എ കിരണ്‍ മഹേശ്വരി അന്തരിച്ചു. രാജസ്ഥാനിലെ രാജ്മണ്ഡ് എംഎല്‍എയും സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാവുമായിരുന്നു അവര്‍. 59 വയസായിരുന്നു. ഗുരുഗ്രാമിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. രാജസ്ഥാനില്‍ കോവിഡ് ബാധമൂലം മരണപ്പെടുന്ന രണ്ടാമത്തെ എംഎല്‍എയാണ് …

കോവിഡ് ബാധയെ തുടര്‍ന്ന് ബിജെപി എംഎല്‍എ അന്തരിച്ചു Read More