24 മണിക്കൂറിനുള്ളില്‍ 536 പേര്‍ക്ക് കൊവിഡ്: ഡല്‍ഹി വീണ്ടും നിയന്ത്രണങ്ങളിലേക്ക്
ന്യൂഡല്‍ഹി: 24 മണിക്കൂറിനുള്ളില്‍ 536 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതോടെ ഡല്‍ഹി വീണ്ടും നിയന്ത്രണങ്ങളിലേക്ക് പോകുന്നു. രണ്ട് മാസത്തിനുള്ളിലുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന എണ്ണമാണ് ഇതെന്ന് ആരോഗ്യ വകുപ്പും വ്യക്തമാക്കി. ഡല്‍ഹിയിലെ കൊവിഡ് സജീവരോഗികളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. നിലവില്‍ 2,702 പേരാണ് വിവിധ ആശുപത്രികളില്‍ …
24 മണിക്കൂറിനുള്ളില്‍ 536 പേര്‍ക്ക് കൊവിഡ്: ഡല്‍ഹി വീണ്ടും നിയന്ത്രണങ്ങളിലേക്ക് Read More