ഡിഎന്‍എ ടെസ്റ്റിലൂടെ ബെല്‍ജിയം രാജകുമാരി പദവി നേടി 52കാരി

ബെല്‍ജിയം: ബെല്‍ജിയത്തിലെ മുന്‍ രാജാവായ ആല്‍ബര്‍ട്ട് രണ്ടാമന്റെ മകളാണെന്ന് തെളിയിക്കാന്‍ ഏഴ് വര്‍ഷത്തെ നിയമപോരാട്ടം നടത്തിയ 52കാരിയ്‌ക്ക് ജയം. ഡിഎന്‍എ ടെസ്റ്റലൂടെയാണ് ആര്‍ടിസ്റ്റായ ഡെല്‍ഫിന്‍ ബൗള്‍ തന്റെ രാജകുമാരി പദവി അംഗീകരിപ്പിച്ചത്. ബൗളിന് അവളുടെ പിതാവിന്റെ കുടുംബപ്പേരിന് അവകാശമുണ്ടെന്നും ബ്രസ്സല്‍സ് കോടതി …

ഡിഎന്‍എ ടെസ്റ്റിലൂടെ ബെല്‍ജിയം രാജകുമാരി പദവി നേടി 52കാരി Read More