കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ വ്യാജനോട്ടുകളുടെ എണ്ണത്തില്‍ വന്‍വര്‍ധനയെന്ന് കേന്ദ്രം

ഡൽഹി : കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പുതിയ 500 രൂപയുടെ വ്യാജനോട്ടുകളുടെ എണ്ണത്തില്‍ 312 ശതമാനവും 2000 രൂപ വ്യാജനോട്ടുകളുടെ എണ്ണത്തില്‍ 166 ശതമാനവും വര്‍ധനയുണ്ടായെന്നാണ് കേന്ദ്രധനകാര്യമന്ത്രാലയത്തിന്റെ കണക്ക്.ഡി.എം.കെ. എം.പി. ടി.എം. സെല്‍വഗണപതിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രധനകാര്യസഹമന്ത്രി പങ്കജ് ചൗധരി ഇക്കാര്യം വ്യക്തമാക്കിയത്. …

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ വ്യാജനോട്ടുകളുടെ എണ്ണത്തില്‍ വന്‍വര്‍ധനയെന്ന് കേന്ദ്രം Read More

500 രൂപ നല്‍കി ജയില്‍പുള്ളിയാവാം: പുതിയ ജയില്‍ ടൂറിസം പദ്ധതിയുമായി ഹിന്റാല്‍ഗ സെന്‍ട്രല്‍ ജയില്‍

ബംഗളുരു: 500 രൂപ നല്‍കി ഒരു ദിവസം ജയില്‍പുള്ളിയാവാം. അങ്ങനെ ജയില്‍ ജീവിതം എന്തെന്ന് അറിയാം. ഇതിനായി ജയില്‍ ടൂറിസം എന്ന പുതിയ പദ്ധതി ഒരുക്കിയിരിക്കുകയാണ് കര്‍ണാടകയിലെ ഹിന്റാല്‍ഗ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍.തടവുകാരുടേതിന് സമാനമായി തന്നെയായിരിക്കും ഒരു ദിവസം മുഴുവന്‍ അധികൃതര്‍ …

500 രൂപ നല്‍കി ജയില്‍പുള്ളിയാവാം: പുതിയ ജയില്‍ ടൂറിസം പദ്ധതിയുമായി ഹിന്റാല്‍ഗ സെന്‍ട്രല്‍ ജയില്‍ Read More