ഗ്രാഫിക് ഡിസൈൻ കോഴ്‌സുകൾക്ക് സബ്‌സിഡി

അസാപിന്റെ കീഴിൽ ഗ്രാഫിക് ഡിസൈൻ കോഴ്‌സുകൾ 50 ശതമാനം സബ്‌സിഡിയോടെ പഠിക്കാൻ അവസരം. അഡോബ് ഫോട്ടോഷോപ്പ്, അഡോബ് പ്രീമിയർ പ്രോ, അഡോബ് അഫ്റ്റർ ഇഫക്ട്‌സ്, അഡോബ് ഇല്ലസ്‌ട്രേറ്റർ, അഡോബ് ഇൻഡിസൈൻ, ആർടികുലേറ്റ് സ്‌റ്റോറിലൈൻ എന്നീ കോഴ്‌സുകൾക്കാണ് ഇളവ്. ആറ്മാസമാണ് കോഴ്‌സ് കാലാവധി. …

ഗ്രാഫിക് ഡിസൈൻ കോഴ്‌സുകൾക്ക് സബ്‌സിഡി Read More

തേനീച്ച വളർത്തൽ

തിരുവനന്തപുരം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ കീഴിൽ തേനീച്ച വളർത്തൽ പരിശീലനവും 50 ശതമാനം സബ്‌സിഡി നിരക്കിൽ തേനീച്ചക്കൂട് വിതരണവും നടത്തും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. കൂടുതൽ വിവരങ്ങൾക്ക്: 8089530609.

തേനീച്ച വളർത്തൽ Read More