വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ: കര്‍ണാടകയില്‍ 50ലേറെ പേര്‍ ആശുപത്രിയില്‍

ഷിമോഗ: കര്‍ണാടകയിലെ ഷിമോഗയിലെ അലഡ ഹള്ളി ഗ്രാമത്തില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ച അമ്പതിലേറെ പേര്‍ക്ക് ഭക്ഷ്യവിഷബാധ. കടുത്ത വയറിളക്കത്തോടെയാണ് രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മക്ഗാന്‍ ജില്ലാ ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ.ശ്രീധര്‍ എസ് പറഞ്ഞു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാത്രിയില്‍ …

വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ: കര്‍ണാടകയില്‍ 50ലേറെ പേര്‍ ആശുപത്രിയില്‍ Read More