ജില്ലാതല തൊഴില്‍മേള 27-ന് ചെറുതോണിയിൽ
ഇടുക്കി : ഇടുക്കി ജില്ലാ പഞ്ചായത്ത്, വിജ്ഞാന കേരളം ഇടുക്കി, കുടുംബശ്രീ ജില്ലാ മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ജില്ലാതല തൊഴില്‍മേള സംഘടിപ്പിക്കുന്നു. ഒക്ടോബർ 27-ന് ചെറുതോണിയിലുള്ള ജില്ലാ പഞ്ചായത്ത് ബസ് സ്‌റ്റേഷന്‍ കോംപ്ലക്‌സിലാണ് മേള നടക്കുക. അന്‍പതിലധികം …
ജില്ലാതല തൊഴില്‍മേള 27-ന് ചെറുതോണിയിൽ Read More