അഞ്ച് ഭാഷകളിലായി പുഴുവിന്റെ റിലീസ്
നവാഗതയായ റത്തീന സംവിധാനം ചെയ്‍ത് മമ്മുട്ടി നായകനായ പുഴു പ്രദര്‍ശനം ആരംഭിച്ചു. ഡയറക്റ്റ് ഒടിടി റിലീസ് ആയ ചിത്രം സോണി ലിവിലൂടെയാണ് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. പ്രേക്ഷകർ ആകാംക്ഷയോടെയാണ് ഈ ചിത്രത്തിനായി കാത്തിരുന്നത്.ഇതിന് കാരണങ്ങള്‍ നിരവധിയാണ്. ഒന്നാമതായി മമ്മൂട്ടി ഇതിന് മുമ്പ് അവതരിപ്പിക്കാത്ത …
അഞ്ച് ഭാഷകളിലായി പുഴുവിന്റെ റിലീസ് Read More