അഞ്ച് ഭാഷകളിലായി പുഴുവിന്റെ റിലീസ്
റിപ്പോര്‍ട്ട്

അഞ്ച് ഭാഷകളിലായി പുഴുവിന്റെ റിലീസ്

By ന്യൂസ് ഡെസ്ക് May 13, 2022
നവാഗതയായ റത്തീന സംവിധാനം ചെയ്‍ത് മമ്മുട്ടി നായകനായ പുഴു പ്രദര്‍ശനം ആരംഭിച്ചു. ഡയറക്റ്റ് ഒടിടി റിലീസ് ആയ ചിത്രം സോണി ലിവിലൂടെയാണ് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. പ്രേക്ഷകർ ആകാംക്ഷയോടെയാണ് ഈ ചിത്രത്തിനായി കാത്തിരുന്നത്.ഇതിന് കാരണങ്ങള്‍ നിരവധിയാണ്. ഒന്നാമതായി മമ്മൂട്ടി ഇതിന് മുമ്പ് അവതരിപ്പിക്കാത്ത...
Read full story