റിപ്പോര്‍ട്ട് 5 കോടി പരിശോധനകളെന്ന പുതിയ ഉയരത്തിലേക്ക് ഇന്ത്യ By ന്യൂസ് ഡെസ്ക് • September 8, 2020ന്യൂ ഡൽഹി: രാജ്യത്ത് ആകെ നടത്തിയ പരിശോധനകളുടെ എണ്ണം 5 കോടി കവിഞ്ഞു. പരിശോധനകളുടെ എണ്ണം 5,06,50,128 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,98,621 പരിശോധനകളാണ് നടത്തിയത്. ജൂലൈ 3-ാം വാരത്തില്‍ പ്രതിദിനം 3,26,971... Read full story