പൂനെയില്‍ വാഹനാപകടത്തില്‍ നാല് മരണം

October 23, 2021

പൂനെ: പൂനെ- ബംഗളൂരു ഹൈവേയില്‍ നാവ്ലെ പാലത്തിന് സമീപം കാറും ടാങ്കര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പ്രാദേശിക പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. …