രാജ്യാന്തര ക്രിക്കറ്റില്‍ 22000 റണ്‍സ് നേടി വിരാട് കോഹ്ലി
ന്യൂഡൽഹി: രാജ്യാന്തര ക്രിക്കറ്റില്‍ 22000 റണ്‍സ് എന്ന നേട്ടത്തിന് ഇന്ത്യൻ ക്യാപ്റ്റൻ വീരാട് കോഹ്ലി അർഹനായി. ഓസ്ട്രേലിയക്കെതിരെയുള്ള രണ്ടാം ഏകദിന മത്സരത്തിലാണ് കോഹ്ലിയുടെ നേട്ടം. 59-ാം അര്‍ദ്ധസെഞ്ചുറി തികച്ച മത്സരത്തില്‍ 87 പന്തില്‍ 89 റൺസാണ് വീരാട് കോഹ്ലി നേടിയത്. ഏറ്റവും …
രാജ്യാന്തര ക്രിക്കറ്റില്‍ 22000 റണ്‍സ് നേടി വിരാട് കോഹ്ലി Read More