43 മൊബൈല്‍ ആപ്പുകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു
ന്യൂ ഡല്‍ഹി: രാജ്യസുരക്ഷാ പ്രശ്നം ഉന്നയിച്ച 43 മൊബൈല്‍ ആപ്പുകള്‍കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ഏറെയും ചൈനീസ് ആപ്പുകളാണ്. പരമാധികാരത്തിനും അഖണ്ഡതയ്ക്കും രാജ്യസുരക്ഷയ്ക്കും ഭീഷണിയാകുന്നുവെന്ന് അറിയിച്ചാണ് ആപ്പുകള്‍ നിരോധിച്ചത്. സുരക്ഷാ പ്രശ്നം ഉന്നയിച്ച് പബ്ജി, ടിക് ടോക്ക് അടക്കമുളള മൊബൈല്‍ ആപ്പുകള്‍ നേരത്തേ …
43 മൊബൈല്‍ ആപ്പുകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു Read More