പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു . പോലീസ് മർദനമെന്ന് ആരോപണം

കോഴിക്കോട്: കോഴിക്കോട് വടകരയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. വടകര കല്ലേരി സ്വദേശി സജീവനാണ് (42) മരിച്ചത്.2022 ജൂലൈ 21ന് രാത്രി പതിനൊന്നരയോടെയാണ് സംഭവം. സജീവനെ പൊലീസ് മർദ്ദിച്ചതായും പൊലീസ് മർദ്ദനമേറ്റാണ് മരിച്ചതെന്നും സുഹൃത്തുക്കൾ ആരോപിച്ചു. സജീവനും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം …

പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു . പോലീസ് മർദനമെന്ന് ആരോപണം Read More

എസ്.ഐയെ കൈയേറ്റം ചെയ്ത കേസിൽ ഒരാൾ കൂടി പിടിയിലായി

പനമരം: വാഹന പരിശോധനയ്ക്കിടെ പനമരം എസ്.ഐയെ കൈയേറ്റം ചെയ്തെന്ന കേസിൽ ഒരാൾ കൂടി പിടിയിൽ. നീർവാരം സ്വദേശി വെട്ടുപാറപ്പുറത്ത് രഞ്ജിത്ത് (47) ആണ് പിടിയിലായത്. ഇതേ കേസിൽ ഇയാളുടെ സഹോദരൻ ശ്രീജിത്ത് (42) നേരത്തെ അറസ്റ്റിലായിരുന്നു. 2022 ജൂൺ 27 തിങ്കളാഴ്ച …

എസ്.ഐയെ കൈയേറ്റം ചെയ്ത കേസിൽ ഒരാൾ കൂടി പിടിയിലായി Read More

പൊലീസിനുനേരെ കൈയേറ്റശ്രമം: യുവാവ് അറസ്റ്റിൽ

കൽപ്പറ്റ: വാഹനപരിശോധനയ്ക്കിടെ പൊലീസിനുനേരെ കൈയേറ്റശ്രമം നടത്തിയെന്ന കേസിൽ യുവാവിനെ പനമരം പൊലീസ് അറസ്റ്റ് ചെയ്തു. നീർവാരം സ്വദേശി വെട്ടുപാറപ്പുറത്ത് ശ്രീജിത്ത് (42) ആണ് അറസ്റ്റിലായത്. 2022 ജൂൺ 27 തിങ്കളാഴ്ച വൈകീട്ട് ആറരയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. നീർവാരം …

പൊലീസിനുനേരെ കൈയേറ്റശ്രമം: യുവാവ് അറസ്റ്റിൽ Read More

മകളെന്ന്‌ അവകാശപ്പെട്ട് വീട്ടിലെത്തിയ യുവതി വയോധികന്റെ അടിയേറ്റ്‌ മരിച്ചു

തിരുവനന്തപുരം : മകളെന്ന്‌ അവകാശപ്പെട്ട്‌ വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കിയ യുവതി വയോധികന്റെ അടിയേറ്റ്‌ മരിച്ചു. തിരുവനന്തപുരം കരകുളം നെല്ലി വിളയിലാണ്‌ സംഭവം. കരകുളം മുല്ലശേരി സരിത(42) ആണ്‌ മരിച്ചത്‌. 2021 ഓഗസ്‌റ്റ്‌ 12 വ്യാഴാഴ്‌ചയാണ്‌ സംഭവത്തെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സരിതയെ …

മകളെന്ന്‌ അവകാശപ്പെട്ട് വീട്ടിലെത്തിയ യുവതി വയോധികന്റെ അടിയേറ്റ്‌ മരിച്ചു Read More

200 കിലോയോളം റബര്‍ ഷീറ്റുമായി മോഷ്ടാവിനെ അറസ്‌റ്റ്‌ ചെയ്‌തു

തിരുവനന്തപുരം : ഇരുനൂറ്‌ കിലോയോളം വരുന്ന റബര്‍ഷീറ്റും ഒട്ടുപാലും മോഷ്ടിച്ച കേസില്‍ പ്രതിയെ അറസ്റ്റ്‌ ചെയ്‌തു. തുമ്പോട്‌ പഴുവടിയിടെ ഓട്ടോഡ്രൈവര്‍ സനോജ്‌ (42) ആണ്‌ പിടിയിലായത്‌.പളളിക്കല്‍ ആനകുന്നം സ്വദേശിയുടെ കടയില്‍ നിന്നും 2021 ജൂലൈ 30 വെളളിയാഴ്‌ച പുലര്‍ച്ചെയാണ്‌ മോഷണം നടന്നത്‌. …

200 കിലോയോളം റബര്‍ ഷീറ്റുമായി മോഷ്ടാവിനെ അറസ്‌റ്റ്‌ ചെയ്‌തു Read More

അദ്ധ്യാപിക കിണറ്റില്‍ ചാടി മരിച്ചു

തൃപ്പൂണിത്തുറ: സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപിക കിണറ്റില്‍ ചാടി മരിച്ചു. തിരുവാങ്കുളം കേശവന്‍പടിക്കുസമീപം ഐവി ഗാര്‍ഡനില്‍ ജേക്കബ്ബിന്റെ ഭാര്യ ഷീബ(42) ആണ്‌ മരിച്ചത്‌. 2021 ജൂണ്‍ 18ന്‌ ശനിയാഴ്‌ചയാണ്‌ സംഭവം. ഷീബയുടെ അമ്മ മേരിക്കുട്ടി (71) വെളളിയാഴ്‌ച കിണറ്റില്‍ വീണ്‌ മരിച്ചിരുന്നു. മേരിക്കുട്ടിയുടെ …

അദ്ധ്യാപിക കിണറ്റില്‍ ചാടി മരിച്ചു Read More

ഹൃദയാഘാതം മൂലം മലയാളി ഒമാനില്‍ മരിച്ചു

മസ്‌കത്ത്‌: ഒമാനില്‍ മലയാളി ഹൃദയാഘാതംമൂലം മരിച്ചു. എണാകുളം മുവാറ്റുപുഴ ഈസ്റ്റ്‌ മരടില്‍ മാടവന കൃഷ്‌ണന്‍കുട്ടി ചന്ദ്രനറെ മകന്‍ പളളിപ്പുറത്തുവീട്ടില്‍ രൂപേഷ്‌ (42) ആണ്‌ മരിച്ചത്‌. സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായിരുന്നു. അമ്മ നിര്‍മല ചന്ദ്രന്‍.ഭാര്യ: ശ്രീജ രൂപേഷ്‌ .12 വയസുളള മകനും രണ്ടുവയസുകാരിയായ …

ഹൃദയാഘാതം മൂലം മലയാളി ഒമാനില്‍ മരിച്ചു Read More

യുവാവ് മിന്നലേറ്റ് മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം

കൊച്ചി; മുവാറ്റുപുഴയില്‍ യുവാവ് മിന്നലേറ്റ് മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു.ആട്ടായത്ത് തച്ചിലുകുടിയില്‍ മനൂപ് (34), ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മഠത്തിക്കുന്നേല്‍ എം എം ജിജോ(42) കോലഞ്ചേരി മെഡിക്കല്‍ മിഷനില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. എം എം ജോജോ(36),എം എം …

യുവാവ് മിന്നലേറ്റ് മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം Read More

മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് (42) അന്തരിച്ചു

കൊച്ചി: മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് (42) അന്തരിച്ചു. കൊവിഡ് ബാധിതനായ ശേഷം എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പറവൂര്‍ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്. ഞായറാഴ്ച(09/05/21) പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. കോവിഡിന് പിന്നാലെ ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് …

മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് (42) അന്തരിച്ചു Read More

മുവാറ്റുപുഴയില്‍ ആശുപത്രി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ പ്രതി പിടിയിലായി

കൊച്ചി: മുവാറ്റുപുഴയില്‍ ആശുപത്രി ഉടമ ഡോ.സബൈനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതി പോലീസ് പിടിയിലായി. ഇടുക്കി ശാന്തമ്പാറ വെളളക്കാംകുടി ബിനുമാത്യു(കരാട്ടെ ബിനു 42) ആണ് പിടിയിലായത്. 2019ലാണ് കേസിനാസ്പദമായ സംഭവം .മാധ്യമ പ്രവര്‍ത്തകനെന്ന് പരിചയ പെടുത്തി ഇയാള്‍ ആശുപത്രിയെക്കുറിച്ച് ഡോക്ക്യുമെന്ററി …

മുവാറ്റുപുഴയില്‍ ആശുപത്രി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ പ്രതി പിടിയിലായി Read More