കര്‍ഷക സമരം, ഏഴാംവട്ട ചര്‍ച്ചയും പരാജയം, സമരം വ്യാപിപ്പിക്കുമെന്ന് കർഷകർ
ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരുമായി കേന്ദ്ര സർക്കാർ നടത്തിയ ഏഴാംവട്ട ചർച്ചയും പരാജയപ്പെട്ടു. കേന്ദ്രവും കർഷക സംഘടനകളും തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നതോടെയാണിത്. വെള്ളിയാഴ്ച(08/01/21) വീണ്ടും ചർച്ച നടക്കും. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാട് ചർച്ചയ്ക്കിടെ കേന്ദ്ര സർക്കാർ ആവർത്തിച്ചു. …
കര്‍ഷക സമരം, ഏഴാംവട്ട ചര്‍ച്ചയും പരാജയം, സമരം വ്യാപിപ്പിക്കുമെന്ന് കർഷകർ Read More