അവസാന ഹജ്ജ് സംഘവും മദീനയയോട് വിട ചൊല്ലി
മദീന |വിശുദ്ധ ഹജ്ജ് കര്‍മത്തിനായി പുണ്യ ഭൂമിയിലെത്തിയ അവസാന ഹജ്ജ് സംഘം പ്രവാചക നഗരിയായ മദീനയയോട് വിട ചൊല്ലിയതോടെ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടന സേവനങ്ങള്‍ അവസാനിച്ചു. ഇന്തോനേഷ്യയില്‍ നിന്നുള്ള 405 തീര്‍ഥാടകരാണ് സൗദി എയര്‍ലൈന്‍സ്. വിമാനത്തില്‍ യാത്രയായത്.മദീനയിലെ പ്രിന്‍സ് മുഹമ്മദ് …
അവസാന ഹജ്ജ് സംഘവും മദീനയയോട് വിട ചൊല്ലി Read More