ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 4700 കടന്നു: മരണം 124

ന്യൂഡൽഹി ഏപ്രിൽ 7: രാജ്യത്തെ കോവിഡ് 19 ബാധിച്ച് 124 മരണം ആയി. രോഗബാധിതരുടെ എണ്ണം 4789 ആയി. 353 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിലാണ് രോഗബാധിതർ 800 കടന്നു. തമിഴ്നാട്ടിൽ 621ഉം ഡൽഹിയിൽ 576 ഉം കേസുകൾ റിപ്പോർട്ട്‌ ചെയ്തു. …

ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 4700 കടന്നു: മരണം 124 Read More