ജമ്മു കശ്മീരിൽ സൈനിക വാഹനത്തെ ലക്ഷ്യമിട്ട് ഭീകരാക്രമണം

ദില്ലി: ജമ്മു കശ്മീരിലെ ഗുല്‍മാർഗ് സെക്ടറില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാൻ ഭീകരരെന്ന് പ്രതിരോധ വക്താവ്. നാഗിൻ പോസ്റ്റിന് സമീപം നടന്ന ഭീകരാക്രമണത്തില്‍ രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും രണ്ട് നാട്ടുകാർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. മൂന്ന് സൈനികർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. . …

ജമ്മു കശ്മീരിൽ സൈനിക വാഹനത്തെ ലക്ഷ്യമിട്ട് ഭീകരാക്രമണം Read More

ചീനിക്കുഴി കൊലപാതക കേസിന്റെ വിചാരണ ഒക്ടോബർ 25 ന് ആരംഭിക്കും

തൊടുപുഴ: . ചീനിക്കുഴി കൊലപാതക കേസിന്റെ വിചാരണ ഒക്ടോബർ 25 ന് ആരംഭിക്കും.ഇടുക്കി ജില്ലാ ഫസ്റ്റ് ക്ലാസ് അഡീഷണല്‍ സെഷൻസ് കോടതിയിലാണ് വിചാരണ. ചീനിക്കുഴി സ്വദേശി ആലിയക്കുന്നേല്‍ അബ്‌ദുള്‍ ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹർ, അഫ്സാന എന്നിവരെ. ഫൈസലിന്റെ പിതാവ് …

ചീനിക്കുഴി കൊലപാതക കേസിന്റെ വിചാരണ ഒക്ടോബർ 25 ന് ആരംഭിക്കും Read More

പതിനഞ്ച്‌ ലക്ഷം രൂപ വില വരുന്ന എം.ഡി.എം.എയുമായി രണ്ടുപേര്‍ പിടിയില്‍

കോഴിക്കോട്‌: കോഴിക്കോട്‌ റെയില്‍വെ സ്‌റ്റേഷന്‌ സമീപം 481 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേര്‍ പിടിയിലായി. നരിക്കുനി കണ്ടോത്ത്‌പാറ സ്വദേശി മനയില്‍ തൊടുകയില്‍ മുഹമദ്‌ ഷഹ്വാന്‍, പുല്ലാളൂര്‍ പുനത്തില്‍ ഹൗസില്‍ മിജാസ്‌ പി. എന്നിവരാണ്‌ പിടിയിലായത്‌. വില്‍പനയ്‌ക്ക്‌ എത്തിച്ച ലഹരിവസ്‌തുവാണ്‌ പിടിച്ചെടുത്തത്‌. കോഴിക്കോട്‌ സിറ്റി …

പതിനഞ്ച്‌ ലക്ഷം രൂപ വില വരുന്ന എം.ഡി.എം.എയുമായി രണ്ടുപേര്‍ പിടിയില്‍ Read More