രാജസ്ഥാനിലെ ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തില്‍ നാല് പേര്‍ മരിച്ചു

ജയ്പൂര്‍: രാജസ്ഥാനിലെ ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തില്‍ നാല് പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. ജയ്പുരിന് സമീപം ജന്‍വ റാംഗഡിലാണ് അപകടമുണ്ടായത്. ടര്‍പ്പന്റയിന്‍ ഫാക്ടറിയിലാണ് തീപ്പിടിത്തമുണ്ടായത്. നിലവില്‍ തീ നിയന്ത്രണവിധേയമായിട്ടുണ്ട്.

രാജസ്ഥാനിലെ ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തില്‍ നാല് പേര്‍ മരിച്ചു Read More

അഴീക്കലില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി നാലുപേര്‍ മരിച്ചു

അഴീക്കല്‍: അഴീക്കലില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി നാലുപേര്‍ മരിച്ചു. സുനില്‍ ദത്ത്, വാസുദേവന്‍, തങ്കപ്പന്‍, ശ്രീകുമാര്‍ എന്നിവരാണ് മരിച്ചത്. അഴീക്കല്‍ ഹാര്‍ബറിന് ഒരു നോട്ടിക്കല്‍ മൈല്‍ അകലെ വ്യാഴാഴ്ച(02/09/21) രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. മത്സബന്ധം കഴിഞ്ഞു മടങ്ങുകയായിരുന്ന ഓംകാര എന്ന ബോട്ടാണ് …

അഴീക്കലില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി നാലുപേര്‍ മരിച്ചു Read More

കസാക്കിസ്ഥാനില്‍ സൈനിക വിമാനം തകര്‍ന്നുവീണ് നാല് മരണം

നൂര്‍സുല്‍ത്താന്‍: കസാക്കിസ്ഥാനില്‍ സൈനിക വിമാനം തകര്‍ന്നുവീണ് നാല് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. കസാക്കിസ്ഥാന്‍ നഗരമായ അല്‍മാറ്റിയില്‍ ലാന്‍ഡ് ചെയ്യാനിരിക്കെയാണ് അപകടം. തലസ്ഥാനമായ നൂര്‍ സുല്‍ത്താനില്‍ നിന്ന് അല്‍മാറ്റിയിലേക്ക് വരികയായിരുന്നു വിവമാനം. പ്രാദേശികയ സമയം വൈകീട്ട 5:20 ആയപ്പോള്‍ വിമാനവുമായുള്ള …

കസാക്കിസ്ഥാനില്‍ സൈനിക വിമാനം തകര്‍ന്നുവീണ് നാല് മരണം Read More