
റിപ്പോര്‍ട്ട്
പത്തനംതിട്ടയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ കയറി ഡ്രൈവർക്കുനേരെ ആക്രമണം
By ന്യൂസ് ഡെസ്ക്
•
May 21, 2025
പത്തനംതിട്ട: പത്തനംതിട്ട നഗരത്തില്‍ സ്വകാര്യ ബസില്‍ കയറി ഡ്രൈവറെ തല്ലി. അല്‍ അമീന് എന്ന ബസിലെ ഡ്രൈവര്‍ രാജേഷിനുനേരെയാണ് ആക്രമണം ഉണ്ടായത്. കൊടുമണ്‍ സ്വദേശിയായ നിതിന്‍ എന്നയാളാണ് ഹെല്‍മെറ്റ് അടക്കം ഉപയോഗിച്ച് രാജേഷിനെ തല്ലിയത്....
Read full story

