കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്തയില്‍ മൂന്ന് ശതമാനം വര്‍ധന പ്രഖ്യാപിച്ചു

ന്യൂഡൽഹി: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്തയിൽ (ഡിഎ) മൂന്ന് ശതമാനം വർധന പ്രഖ്യാപിച്ചു. ജൂലായ് ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെ വർധന നിലവിൽ വരും. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ ഈ വർഷത്തെ രണ്ടാമത്തെ വർധനയാണ് ഇത്. മാർച്ചിൽ രണ്ട് ശതമാനം വർധന പ്രഖ്യാപിച്ചതോടെ ഡിഎ, …

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്തയില്‍ മൂന്ന് ശതമാനം വര്‍ധന പ്രഖ്യാപിച്ചു Read More