നടന്‍ സഞ്ചാരി വിജയ് അന്തരിച്ചു

ബംഗളുരു: വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന കന്നട നടനും ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവുമായ സഞ്ചാരി വിജയ്(38) അന്തരിച്ചു.ബംഗളുരു എല്‍ ആന്‍ഡ് ടി സൗത്ത് സിറ്റിയിലെ ജെ.പി. നഗറില്‍ ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. വിജയ് സഞ്ചരിച്ചിരുന്ന െബെക്ക് വൈദ്യുതപോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു. 2011ല്‍ …

നടന്‍ സഞ്ചാരി വിജയ് അന്തരിച്ചു Read More

കോവിഡ് ബാധിതന്‍ വീട്ടിലെ അസൗകര്യം കാരണം തൊഴുത്തിലേക്ക് മാറി. ന്യൂമോണിയാ ബാധിച്ച് മരിച്ചു

കിഴക്കമ്പലം: കോവിഡ് ബാധിച്ച് തൊഴുത്തില്‍ കഴിഞ്ഞിരുന്ന ആള്‍ ന്യൂമോണിയാ ബാധിച്ച് മരിച്ചു. കിഴക്കമ്പലം മലയിടംതുരുത്ത് മാന്താട്ടില്‍ എംഎന്‍ ശശി(38) ആണ് മരിച്ചത്. 2021 ഏപ്രില്‍ 27നാണ് ശശിക്ക് കോവിഡ് പോസിറ്റീവായത്. പ്രായമായ അമ്മയും അവിവാഹിതനും രോഗിയുമായ സഹോദരനും ഭാര്യയും മകനും അടങ്ങുന്ന …

കോവിഡ് ബാധിതന്‍ വീട്ടിലെ അസൗകര്യം കാരണം തൊഴുത്തിലേക്ക് മാറി. ന്യൂമോണിയാ ബാധിച്ച് മരിച്ചു Read More

കോവിഡ് ഭേദമായി വീട്ടിലെത്തിയ യുവാവ് മരിച്ചു

അരീക്കോട്: കോവിഡ് ഭേദമായി വീട്ടിലെത്തിയ യുവാവ് മരിച്ചു. അരീക്കോട് ഗ്രാമ പഞ്ചായത്തിലെ ചെമ്പ്രകാട്ടൂരില്‍ കുറുക്കന്‍കുന്നത്ത് ശങ്കരന്‍ ചെട്ടിയാരുടെ മകന്‍ രതീഷ് (38) ആണ് മരിച്ചത്. 2021 ഏപ്രില്‍ 12നാണ് രതീഷിനെ കോവിഡ് പരിശോധന നടത്തി രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ …

കോവിഡ് ഭേദമായി വീട്ടിലെത്തിയ യുവാവ് മരിച്ചു Read More

കുളിച്ചിറങ്ങിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

തലശ്ശേരി: വീട്ടിലെ കുളിമുറിയില്‍ നിന്ന് കുളിച്ചിറങ്ങിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മഞ്ഞാടിയിലെ നൃത്താജ്ഞലി നൃത്ത വിദ്യാലയം ഉടമ പുല്ലമ്പില്‍ റോഡില്‍ നൃത്താജ്ഞലിയില്‍ ദിവാകരന്റെ മകന്‍ ദിഗില്‍ 38 ആണ് മരിച്ചത്. 26.4.2021 തിങ്കളാഴ്ചയാണ് സംഭവം. കണ്ണൂരിലെ ഫീനിക്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ക്യാപ്റ്റനാണ് …

കുളിച്ചിറങ്ങിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു Read More

ആലപ്പുഴയില്‍ യുവാവിനെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തു

ആലപ്പുഴ: ആലപ്പുഴയില്‍ യുവാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു.ആലപ്പുഴ മുനിസിപ്പല്‍ പഴവീട് വാര്‍ഡില്‍ കമല്‍ നിവാസില്‍ കപില്‍ ഷാജി(38) ആണ് അറസ്റ്റിലായത്. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തം നടത്തുന്നവര്‍ക്കെതിരെയുളള ജില്ലാ പോലീസിന്റെ നടപടിയുടെ ഭാഗമായിട്ടാണ് അറസ്റ്റ്. ആലപ്പുഴ സൗത്ത് ,ആലപ്പുഴ നോര്‍ത്ത് പോലീസ് സ്‌റ്റേഷനുകളില്‍ …

ആലപ്പുഴയില്‍ യുവാവിനെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തു Read More

12 വര്‍ഷത്തിന് ശേഷം പിടിയിലായ കൊലക്കേസ് പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി

കട്ടപ്പന: 50 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയെ സ്ഥത്തെത്തിച്ച് ക്രൈംബ്രാഞ്ച് സംഘം തെളിവെടുത്തു. കട്ടപ്പനയ്ക്ക് സമീപം കാഞ്ചിയാര്‍ പളളിക്കവലയില്‍ താമസിച്ചിരുന്ന കുഞ്ഞുമോള്‍ കൊല്ലപ്പെട്ട കേസിലെ പ്രതി ഈട്ടത്തോപ്പില്‍ പതാലിപ്ലാവില്‍ ഗിരീഷിനെ (38)ആണ് 12 വര്‍ഷത്തിന് ശേഷം കസ്റ്റഡിയിലെടുത്തത്. തുടര്‍ന്നാണ് …

12 വര്‍ഷത്തിന് ശേഷം പിടിയിലായ കൊലക്കേസ് പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി Read More

വീടുപൂട്ടി പുറത്തുപോയ തക്കത്തില്‍ 2.20 ലക്ഷം രൂപ മോഷ്ടിച്ച പ്രതിപോലീസ് പിടിയില്‍

തൃശൂര്‍: തൃശൂര്‍ ചിറക്കേക്കോട് ആനന്ദ് നഗറിലെ വീട്ടില്‍ നിന്ന് 2.20 ലക്ഷം രൂപ മോഷ്ടിച്ച പീച്ചി പുളിക്കല്‍ സന്തോഷ്(കല്‍ക്കി 38) പോലീസ് കസ്റ്റഡിയലായി. മോഷണം പോയതിന് പിന്നാലെ കളളനെ നാട്ടുകാരുടെ മുന്നിലെത്തിച്ച് പോലീസ്. ചിറക്കേക്കോട് സൗഹൃദ കൂട്ടായ്മ പാവങ്ങളെ സഹായിക്കാനായി സ്വരൂപിച്ച് …

വീടുപൂട്ടി പുറത്തുപോയ തക്കത്തില്‍ 2.20 ലക്ഷം രൂപ മോഷ്ടിച്ച പ്രതിപോലീസ് പിടിയില്‍ Read More

ഓൺലൈൻ വിവാഹ വെബ്‌സൈറ്റില്‍ കണ്ടെത്തിയ യുവതിയെ ആദ്യവിവാഹം മറച്ചുവെച്ച്‌ വിവാഹം ചെയ്ത യുവാവ് പിടിയിൽ

ഏറ്റുമാനൂര്‍: ഓൺലൈൻ വിവാഹ വെബ്‌സൈറ്റില്‍ കണ്ടെത്തിയ യുവതിയെ ആദ്യവിവാഹം മറച്ചുവെച്ച്‌ വഞ്ചനയിലൂടെ വിവാഹം ചെയ്ത യുവാവ് അറസ്റ്റിൽ. കാസർകോട് സ്വദേശി വിനോദ് വിജയനെയാണു (38) കോട്ടയം ഓണംതുരുത്ത് സ്വദേശിനിയുടെ പരാതിയില്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഓൺലൈൻ വെബ് സൈറ്റിലെ വിവാഹാലോചനയെ തുടർന്ന് 3 …

ഓൺലൈൻ വിവാഹ വെബ്‌സൈറ്റില്‍ കണ്ടെത്തിയ യുവതിയെ ആദ്യവിവാഹം മറച്ചുവെച്ച്‌ വിവാഹം ചെയ്ത യുവാവ് പിടിയിൽ Read More

കുത്തേറ്റ യുവാവ് മരിച്ചു

പിലാത്തറ: കണ്ണൂര്‍ പിലാത്തറയില്‍ സംഘര്‍ഷത്തിനിടയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് കൊല്ലങ്കോട് സ്വദേശി രാജു എന്ന വിളിക്കുന്ന രാജ്കുമാര്‍(38) ആണ് കൊല്ലപ്പെട്ടത്.പിലാത്തറ യുപി സ്‌കൂളിന് സമീപം വാടകയക്ക് താമസിച്ച ആക്രി കച്ചവടം നടത്തിവരികയായിരുന്നു. അുത്ത മുറിയില്‍ താമസിക്കുന്ന ആളുമായുണ്ടായ വാക്കുതര്‍ക്കമാണ് കത്തിക്കുത്തില്‍ …

കുത്തേറ്റ യുവാവ് മരിച്ചു Read More