കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 3737 കോടിയുടെ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: മുപ്പതു ലക്ഷത്തോളം വരുന്ന നോണ്‍ ഗസ്റ്റഡ് ജീവനക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ബോണസ് പ്രഖ്യാപിച്ചു. ഉത്പാദന അധിഷ്ഠിത മേഖലയില്‍ 16.97 ലക്ഷം ജീവനക്കാര്‍ക്കാണു ബോണസ്. ഇവര്‍ക്ക് 2791 കോടി രൂപ വിതരണം ചെയ്യും. ഉത്പാദനാധിഷ്ഠിതമല്ലാത്ത 13.70 ലക്ഷം പേര്‍ക്ക് 946 കോടി …

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 3737 കോടിയുടെ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം Read More